യുഎഇയില്‍ 2742 പേർക്ക് കോവിഡ്; പതിനേഴ്‌ മരണം

യുഎഇയില്‍ 2742 പേർക്ക് കോവിഡ്; പതിനേഴ്‌ മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2742 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1691 പേ‍ർ രോഗമുക്തി നേടി. 17 മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിച്ച 402205 പേരില്‍ 387278 പേർ രോഗമുക്തി നേടി.ആകെ 1286 പേരുടെ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ 13641 ആണ്. ഇതുവരെ 31.5 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് യുഎഇയില്‍ നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.