പിറവം: കേരളാ കോണ്‍ഗ്രസ് മുന്‍ പിറവം മണ്ഡലം പ്രിസിഡന്റും, പാര്‍ട്ടി ഹൈപവര്‍ കമ്മിറ്റി അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും മുളക്കുളം സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റും ആയിരുന്ന മുളക്കുളം വടക്കേക്കര കാവുംകട്ടയില്‍ ജോസഫ് കെ.പുന്നൂസ് (80) നിര്യാതനായി.
ഭൗതിക ശരീരം ബുധന്‍ (10-06-2026) വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം വ്യഴാഴ്ച രാവിലെ 10:30 ന് മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.
ഭാര്യ പരേതയായ സേവിയര്‍പുരം മേച്ചിറയില്‍ ആലീസ്.
മക്കള്‍: ബിജു (സീന്യൂസ് ലൈവ് പെര്‍ത്ത് ഓസ്‌ട്രേലിയ എക്‌സിക്യൂട്ടീവ് മെമ്പര്‍) റെജി, റെനി
മരുമക്കള്‍: അനീബ് പാറേക്കട്ടില്‍ പെരിയപ്പുറം, ടോപ്‌സി മാളിയേക്കല്‍ കളമശേരി, തോമസ് മാണികുന്നേല്‍ കരിമണ്ണൂര്‍.