യുഎഇയില്‍ 2613 പേർക്ക് കോവിഡ്; 12 മരണം

യുഎഇയില്‍ 2613 പേർക്ക് കോവിഡ്; 12 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2613 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1587 പേ‍ർ രോഗമുക്തി നേടി. 12 മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിച്ച 410849 പേരില്‍ 392792 പേർ രോഗമുക്തി നേടി.ആകെ 1322 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ 16735 ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.