യുഎഇയില്‍ ഇന്ന് 2483 പേർക്ക് കോവിഡ്; 13 മരണം

യുഎഇയില്‍ ഇന്ന് 2483 പേർക്ക് കോവിഡ്; 13 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2483 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 1857 പേർ രോഗമുക്തരായി. 181571 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 413332 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 394649 പേർ രോഗമുക്തരായി. 1335 പേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.