യുഎഇയില്‍ ഇന്ന് 2159 പേർക്ക് കോവിഡ്; 10 മരണം

യുഎഇയില്‍ ഇന്ന് 2159 പേർക്ക് കോവിഡ്; 10 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2159 പേ‍ർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1939 പേർ രോഗമുക്തി നേടി. 10 പേരാണ് മരിച്ചത്. 244459 ആണ് പുതിയ ടെസ്റ്റുകള്‍. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 424405 പേർക്കാണ്. 403478 പേർ രോഗമുക്തി നേടി. 1388 പേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.