യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 1992 പേർക്ക് രോഗബാധ

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 1992 പേർക്ക് രോഗബാധ

അബുദാബി; യുഎഇയില്‍ ഇന്ന് 1992 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 2169 പേർ രോഗമുക്തി നേടി. ആക്ടീവ് കേസുകള്‍ 19355. രാജ്യത്തെ ആകെ കോവിഡ് ബാധിതർ 426397 രോഗമുക്തർ 405647
ആകെ മരണസംഖ്യ 1395.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.