അബുദാബി: യുഎഇയില്‍ ഇന്ന് 1898 പേർക്ക് കോവിഡ് 19 റിപ്പോർട്ട് ചെയ്തു. ഏഴ് പേരാണ് മരിച്ചത്. 2438 പേർ രോഗമുക്തി നേടി. രാജ്യത്ത് രോഗം ബാധിച്ച 428295 പേരില്‍ 408085 പേർ രോഗമുക്തി നേടി. ആക്ടീവ് കേസുകള്‍ 18808 ആണ്. 1402 ആക്ടീവ് കേസുകള്‍. 205579 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1898 പേർക്ക് രോഗം സ്ഥിരീകരിച്ചത്.