യുഎഇയില്‍ ഇന്ന് 2051 പേ‍ർക്ക് കോവിഡ്; എട്ട് മരണം

യുഎഇയില്‍ ഇന്ന് 2051 പേ‍ർക്ക് കോവിഡ്; എട്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2051 പേ‍ർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2741 പേ‍രാണ് രോഗമുക്തി നേടിയത്. എട്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 432364 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായത്. 413477 പേർ രോഗമുക്തി നേടി. 1414 മരണവും റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 17473 ആണ്. 236988 ആണ് പുതിയ ടെസ്റ്റുകള്‍. യുഎഇയില്‍ ഇതുവരെ 34.4 മില്ല്യണ്‍ ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.