യുഎഇയില്‍ ഇന്ന് 1871 പേർക്ക് കോവിഡ്; ഏഴ് മരണം

യുഎഇയില്‍ ഇന്ന് 1871 പേർക്ക് കോവിഡ്; ഏഴ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2144 പേർ രോഗമുക്തരായി. ഏഴ് പേരുടെ മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 185531 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്ത 442226 പേരില്‍ 424840 പേർ രോഗമുക്തി നേടി. 1445 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്. 35.5 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുളളത്. ആക്ടീവ് കേസുകള്‍ 15941.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.