യുഎഇയില്‍ 2043 പേർക്ക് കോവിഡ് 19, 10 മരണം

യുഎഇയില്‍ 2043 പേർക്ക് കോവിഡ് 19, 10 മരണം

ദുബായ് : യുഎഇയില്‍ 2043 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2200 പേർ രോഗമുക്തി നേടി. 10 മരണവും റിപ്പോർട്ട് ചെയ്തു. 235564 ടെസ്റ്റില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച 448637 പേരില്‍ 431773 പേർ രോഗമുക്തിനേടി. 1466 പേരുടെ മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 36.2 മില്ല്യണ്‍ ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.