ശനിയാഴ്ച യുഎഇയില്‍ ഉച്ചക്ക് ശേഷം മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും രാവിലെ അനുഭവപ്പെടുക. എന്നാല്‍ ഉച്ചക്ക് ശേഷം മഴപെയ്യുമെന്നാണ് അറിയിപ്പ്. താപനിലയില്‍ കുറവുണ്ടാകും. പൊടിക്കാറ്റടിക്കാനും സാധ്യതയുണ്ട്.