യുഎഇയില്‍ ഇന്ന് 1874 പേർക്ക് കോവിഡ്; അഞ്ച് മരണം

യുഎഇയില്‍ ഇന്ന് 1874 പേർക്ക് കോവിഡ്; അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 167,309 ടെസ്റ്റ് നടത്തിയതില്‍ നിന്ന് 1874 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 457071 ആയി. 2025 പേർ രോഗമുക്തിനേടി.

രാജ്യത്ത് ഇതുവരെ 440731 പേരാണ് രോഗമുക്തരായത്. അഞ്ച് മരണം കൂടി റിപ്പോ‍ർട്ട് ചെയ്തതോടെ 1486 പേരുടെ മരണവും ഇതുവരെ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകള്‍ 14854 ആണ്. 37.1 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.