യുഎഇയില്‍ ഇന്ന് 2289 പേ‍ർക്ക് കോവിഡ്; ആറ് മരണം

യുഎഇയില്‍ ഇന്ന് 2289 പേ‍ർക്ക് കോവിഡ്; ആറ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2289 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2422 പേർ രോഗമുക്തിനേടി. ആറ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 223,799 ടെസ്റ്റില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 37.3 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. 

രാജ്യത്ത് ആകെ കോവിഡ് റിപ്പോർട്ട് ചെയ്യ്ത 459360 പേരില്‍ 443153 രോഗമുക്തരായി. ആകെ മരണം 1492. ആക്ടീവ് കേസുകള്‍ 14715.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.