അബുദാബി: യുഎഇയില്‍ ഇന്ന് 2084 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2202 പേർ രോഗമുക്തി നേടി. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 244, 422 ടെസ്റ്റില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് റിപ്പോർട്ട് ചെയ്യ്ത 461,444 പേരില്‍ 445,355 രോഗമുക്തർ. ആകെ മരണം 1, 497.