കോവിഡ് നിയമങ്ങള്‍ ലംഘിച്ചു; അജ്മാനില്‍ അടപ്പിച്ചത് 16 ഭക്ഷണശാലകള്‍

കോവിഡ് നിയമങ്ങള്‍ ലംഘിച്ചു; അജ്മാനില്‍ അടപ്പിച്ചത് 16 ഭക്ഷണശാലകള്‍

അജ്മാന്‍: കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതിരുന്നതിനാല്‍ അജ്മാനില്‍ 16 ഭക്ഷണശാലകള്‍ അടപ്പിച്ചു.
രോഗവ്യാപന പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിർത്തി അധികൃതർ നല്‍കിയിരുന്ന സുരക്ഷാ മുന്‍കരുതലുകളും മാനദണ്ഡങ്ങളും പാലിക്കാതിരുന്നതിനാണ് നടപടി.

979 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റമദാനോട് അനുബന്ധിച്ച് പരിശോധനകള്‍ കൂടുതല്‍ കർശനമാക്കുകയാണ് അധികൃതർ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.