യുഎഇയില്‍ 1129 പേർക്ക് കൂടി കോവിഡ് 19

യുഎഇയില്‍ 1129 പേർക്ക് കൂടി കോവിഡ് 19

യുഎഇയില്‍ 1129 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 136430 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ 105133 പേ‍ർക്കായി ഇതോടെ രാജ്യത്ത് രോഗബാധ. 1 മരണം കൂടി റിപ്പോ‍ർട്ട് ചെയ്തതോടെ മരണസംഖ്യ 443 ആയി. 1070 രോഗമുക്തരായി. 95973 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തിനേടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.