യുഎഇയില്‍ ഇന്ന് 2084 പേ‍ർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 2084 പേ‍ർക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 2084 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2210 പേർ രോഗമുക്തിനേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 252243 ടെസ്റ്റില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് റിപ്പോർട്ട് ചെയ്തത് 468023 പേരില്‍ രോഗമുക്തർ 452321 ആകെ മരണം 1504.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.