സഭ്യമല്ലാത്ത വീഡിയോ ഓണ്‍ലൈനില്‍ പങ്കുവച്ചു; ഒരു കൂട്ടമാളുകളെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

സഭ്യമല്ലാത്ത വീഡിയോ ഓണ്‍ലൈനില്‍ പങ്കുവച്ചു; ഒരു കൂട്ടമാളുകളെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

ദുബായ്: സഭ്യമല്ലാത്ത വീഡിയോ ഓണ്‍ലൈനിലൂടെ പങ്കുവച്ചതിന് ഒരു കൂട്ടമാളുകളെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. ഇവർക്കെതിരെ ക്രിമിനല്‍ കേസ് രജിസ്ട്രർ ചെയ്തുവെന്നും ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും ദുബായ് പോലീസ് അറിയിച്ചു.


ഫെഡറല്‍ പീനല്‍ കോഡ് ആർട്ടിക്കിള്‍ 361 പ്രകാരം ആറുമാസം തടവും അതല്ലെങ്കില്‍ അയ്യായിരം ദിർഹം പിഴയും അതല്ലെങ്കിലും രണ്ടും ഒരുമിച്ചോ ആയിരിക്കും ശിക്ഷ. രാജ്യത്തിന്റെ അന്തസിന് കളങ്കമേല്‍ക്കുന്ന പ്രവർത്തനങ്ങള്‍ ആരില്‍ നിന്നുമുണ്ടാകരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.