റമദാന്‍: സ‍ർക്കാർ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചു

റമദാന്‍: സ‍ർക്കാർ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചു

ദുബായ്: റമദാന്‍ മാസത്തില്‍ സ‍ർക്കാർ ജീവനക്കാരുടെ ജോലി സമയം കുറച്ചു. ഫെഡറല്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയത്.

മന്ത്രാലയങ്ങളിലും ഫെഡറല്‍ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നവർക്ക് രാവിലെ ഒൻപത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ജോലി സമയം. ഏപ്രില്‍ 13 ന് റമദാന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.