ദുബായ്: ഇന്ന് രാജ്യത്ത് പലയിടത്തും മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം പൊടിനിറഞ്ഞതും മൂടിക്കെട്ടിയതുമായിരിക്കും. കാറ്റുവീശാനുളള സാധ്യതയുമുണ്ട്.
ഉച്ചക്ക് ശേഷമാകും മഴ ലഭിക്കുക. മഴ ലഭിച്ചാലും താപനിലയില്‍ ഉയർച്ചയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.