റമദാന്‍ മാസാരംഭം ചൊവ്വാഴ്ച

റമദാന്‍ മാസാരംഭം ചൊവ്വാഴ്ച

റിയാദ്: റമദാന്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് സൗദി അറേബ്യ. ചാന്ദ്ര പിറവി ദൃശ്യമാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഇന്ന് കമ്മിറ്റി യോഗം ചേർന്നിരുന്നു. ചാന്ദ്രപിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോടും അറിയിച്ചിരുന്നു.
അത്തരത്തില്‍ ആരുടെ ഭാഗത്തുനിന്നും അറിയിപ്പ് ലഭിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ശഹ്ബാന്‍ 30 നാളെ പൂർത്തിയാക്കി മറ്റന്നാളായിരിക്കും റമദാന്‍ ആരംഭിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.