അബുദാബി: യുഎഇയില്‍ ഇന്ന് 1928 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1719 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 485675 പേരാണ് രോഗബാധിതരായത്. 470175 പേർ രോഗമുക്തരായി. 1533 പേരാണ് ഇതുവരെ മരിച്ചത്. ആക്ടീവ് കേസുകള്‍ 13967. 193,896 ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് 1928 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.