യുഎഇയില്‍ ഇന്ന് 2022 പേർക്ക് കോവിഡ്; നാല് മരണം

യുഎഇയില്‍ ഇന്ന് 2022 പേർക്ക് കോവിഡ്; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.1731 പേർ രോഗമുക്തി നേടി. നാലുമരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 487697 കോവിഡ് ബാധിതരില്‍ 471906 പേർ രോഗമുക്തി നേടി. 1537 പേരാണ് മരിച്ചത്. 266,023 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 2022 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 40.4 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയിട്ടുളളത്. 14254 ആക്ടീവ് കേസുകളാണ് ഉളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.