അബുദാബി: യുഎഇയില്‍ ഇന്ന് 1928 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1614 പേർ രോഗമുക്തിനേടി. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 225031 ടെസ്റ്റില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് റിപ്പോർട്ട് ചെയ്തത് 491423 പേരില്‍ രോഗമുക്തർ 475012. ആകെ മരണം 1545.