കോവിഡ് 19; 1096 പേർക്ക് രോഗബാധ, 1311 പേർ രോഗമുക്തർ

കോവിഡ് 19; 1096 പേർക്ക് രോഗബാധ, 1311 പേർ രോഗമുക്തർ

യു എ ഇ: രാജ്യത്ത് 1096 പേർക്ക് ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. 133935 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 106229 പേർക്കായി രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. രണ്ട് മരണം റിപ്പോ‍ർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 445 ആയി. 1311 പേർ രോഗമുക്തരായി. 97284 പേരാണ് ഇതുവരെ രോഗമുക്തരായത്. 8500 ആക്ടീവ് കേസുകളാണ് ഉളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.