യുഎഇയില്‍ ഇന്ന് 1913 പേർക്ക് കോവിഡ്; രണ്ട് മരണം

യുഎഇയില്‍ ഇന്ന് 1913  പേർക്ക് കോവിഡ്; രണ്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1931 പേ‍ർക്ക് കോവിഡ് സ്ഥിരീകരിച്ചു. 191886 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1898 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് 502791 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 485078 പേർ രോഗമുക്തി നേടി. 1561 മരണവും രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.