അബുദാബി: യുഎഇയില്‍ ഇന്ന് 1759 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1580 പേർ രോഗമുക്തിനേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 160390 ടെസ്റ്റുകളില്‍ നിന്നാണ് 1759 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച 512497 പേരില്‍ 493689 പേർ രോഗമുക്തരായി. 1573 പേരാണ് മരിച്ചത്.