യുഎഇയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വർദ്ധന; ഇന്ന് റിപ്പോർട്ട് ചെയ്തത് 2167 പേരില്‍

യുഎഇയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വർദ്ധന; ഇന്ന് റിപ്പോർട്ട് ചെയ്തത് 2167 പേരില്‍

അബുദാബി: യുഎഇയില്‍ ഇന്ന് 2167 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 2137 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 225957 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 563215 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 543023 പേർ രോഗമുക്തി നേടി. 1664 പേരാണ് മരിച്ചത്. 18528 ആണ് ആക്ടീവ് കേസുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.