ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്സ് ഇന്റർവ്യൂ

ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്സ് ഇന്റർവ്യൂ

കൊച്ചി: കേരള മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്സുകളിലേക്ക് ഇന്റർവ്യൂ നടത്തപ്പെടുന്നു.

കൊച്ചി, തിരുവനന്തപുരം സെന്ററുകളുടെ പുതിയ ബാച്ചിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. ജൂൺ എട്ട് രാവിലെ 10.30ന് ഇന്റർവ്യൂ ആരംഭിക്കും.

ഇന്റർവ്യൂ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് കൊച്ചി: 0484 2422275, 8281360360. തിരുവനന്തപുരം: 0471 2726275, 9447215524 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.