യുഎഇയില്‍ 1529 പേർക്ക് കൂടി കോവിഡ്

യുഎഇയില്‍ 1529 പേർക്ക് കൂടി കോവിഡ്

അബുദാബി:  യുഎഇയില്‍ ഇന്ന് 1529 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 286676 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന്  മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1481 പേർ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 654813 പേർക്കാണ് കോവിഡ് ബാധിച്ചത്. 632775 പേർ രോഗമുക്തി നേടി. 1880 മരണവും ഇതുവരെ സ്ഥിരീകരിച്ചു. 20158 ആണ് ആക്ടീവ് കേസുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.