യുഎഇയില്‍ ഇന്ന് 1507 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 1507 പേർക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1507 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1455 പേരാണ് രോഗമുക്തി നേടിയത്. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 189046 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 1916 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 670108 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 647682 പേർ രോഗമുക്തി നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.