പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

 ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വൈ​കി​ട്ട് ആ​റി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെയ്ത് സം​സാ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

'എന്‍റെ സഹപൗരന്മാരോട് ഒരു സന്ദേശം പങ്കുവയ്ക്കാനുണ്ട്. ഇന്ന് വൈകിട്ട് ആറുമണിക്ക് എല്ലാവരും എനിക്കൊപ്പം പങ്കുചേരണം' എന്നായിരുന്നു ട്വീറ്റ്. കോ​വി​ഡി​നെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളാ​കാമെന്നാ​ണ് സൂ​ച​ന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.