കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 101.87 രൂപയും ഡീസലിന് 93.89 രൂപയാണ് ഇന്നത്തെ വില.
അമേരിക്കയിലെ ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് എണ്ണയുടെ ആവശ്യകതയില്‍ കുറവ് വന്നത് വരും ദിവസങ്ങളിലും വിലയെ സ്വാധീനിക്കും. ഇന്ന് ചേരുന്ന ഒപ്പെക് രാജ്യങ്ങളുടെ യോഗത്തില്‍ രാജ്യാന്തര വിപണിയിലെ എണ്ണ വില സംബന്ധിച്ച കാര്യത്തില്‍ തീരുമാനമുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.