സാങ്കേതിക തകരാറിനെ തുടർന്ന് ഷാ‍ർജ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചറിക്കി

സാങ്കേതിക തകരാറിനെ തുടർന്ന് ഷാ‍ർജ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചറിക്കി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഷാ‍ർജയിലേക്ക് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ഇന്ത്യന്‍ സമയം രാവിലെ 6.20 ന് പറന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഉടനെ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 170 പേരും സുരക്ഷിതരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.