കുന്നിൽ ത്രേസ്യാമ്മ ജോസഫ് (93) നിര്യാതയായി

കുന്നിൽ ത്രേസ്യാമ്മ ജോസഫ് (93) നിര്യാതയായി

കുമരകം: ത്രേസ്യാമ്മ ജോസഫ് (93) നിര്യാതയായി. തായങ്കരി വടക്കേക്കളം കുടുംബാംഗമാണ്. മൃത സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കുമരകം നവനസ്രത്ത് തിരുക്കുടുംബ ദേവാലയത്തിൽ.

ഭർത്താവ്: ചമ്പക്കുളം കുന്നിൽ വലിയവീട്ടിൽ, പരേതനായ ഔസേപ്പച്ചൻ. മക്കൾ ജോസഫ് ജേക്കബ് (കുഞ്ഞച്ചൻ ),ജോർജ് ജോസഫ് (ടോമിച്ചൻ ), ജോൺ ജോസഫ് (പൊന്നപ്പൻ),അലക്സ് ജോസഫ് (ലാലു ), സുജ ജയിംസ് കപ്പുഴ,കൈനകരി, സജി ജോസഫ് ഷാർജ .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.