സൗദിയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്‌സിൻ; സംവിധാനം തയ്യാറായി

സൗദിയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്‌സിൻ; സംവിധാനം തയ്യാറായി

ജിദ്ദ-സൗദിയിൽ കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എല്ലാവർക്കും എടുക്കാനുള്ള സംവിധാനമായി. നേരത്തെ രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്ത് ആറു മാസം പിന്നിട്ടവർക്ക് മാത്രമേ ബൂസ്റ്റർ ഡോസിനുള്ള സംവിധാനം ഉണ്ടായിരുന്നുള്ളൂ. ഇന്നുമുതലാണ് സമയപരിധി കുറച്ച് ബൂസ്റ്റർ ഡോസ് വാക്‌സിൻ എടുക്കാനുള്ള സംവിധാനമായത്. സൈഹാത്തി ആപ് വഴിയാണ് ബുസ്റ്റർ ഡോസിന് വാക്‌സിൻ ബുക്ക് ചെയ്യേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.