ഭാഷ വിദഗ്ധർക്ക് തൊഴിലവസരം

ഭാഷ വിദഗ്ധർക്ക് തൊഴിലവസരം

ഫ്ലോറിഡ ആസ്ഥാനമായി മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനത്തിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ ഭാഷകളിൽ പ്രാവീണ്യമുള്ള ഗവേഷണ ബുദ്ധിയുള്ള കത്തോലിക്കർക്ക് തൊഴിലവസരം. (സബ് റിസേർച്ചർ -താത്കാലികം). അത്മായർക്കു മാത്രമല്ല സമയവും സന്നദ്ധതയുമുള്ള വൈദീകർക്കും സന്യസ്തർക്കും മേലധികാരികളുടെ അനുമതിയോടെ പങ്കാളികളാകാവുന്നതാണ്.

ടെസ്റ്റും ഇന്റർവ്യൂവും പാസായാൽ പരിശീലനം നൽകിയ ശേഷം മൂന്നു മാസത്തേക്കാണ് നിയമനം. വീട്ടിലിരുന്നു ജോലി ചെയ്യാം. മികച്ച പ്രതിഫലം. കൂടാതെ അമേരിക്കൻ സ്ഥാപനം നൽകുന്ന പരിചയ സാക്ഷ്യപത്രവും ലഭിക്കും. കരിയറിൽ ഉയരാൻ സഹായിക്കുന്ന നിരവധി നന്മകളടങ്ങിയ ഈ അവസരത്തെക്കുറിച്ചു കൂടുതലറിയാൻ വിളിക്കുക - 0091 9946570917 / 0091 9048763377 ഇമെയിൽ [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.