യുഎഇയില്‍ 1214 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

യുഎഇയില്‍ 1214 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

യുഎഇയില്‍ ബുധനാഴ്ച 1214 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 145 599 പേ‍ർക്കായി രോഗബാധ. 741 പേർ രോഗമുക്തരായി. 140442 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. 2 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 520 ആയി. ആക്ടീവ് കേസുകള്‍ 4637 ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.