യുഎഇയില്‍ കോവിഡ് പ്രതിദിന കേസുകള്‍ 500 ല്‍ താഴെയെത്തി

യുഎഇയില്‍ കോവിഡ് പ്രതിദിന കേസുകള്‍ 500 ല്‍ താഴെയെത്തി


ദുബായ്: യുഎഇയില്‍ ഇന്ന് 447 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1436 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 370472 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 447 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 881919 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 840083 പേർ രോഗമുക്തി നേടി. 2301 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.