ഇലനോയ്‌സിലെ ചിക്കാഗോയിൽ നോമ്പ് കാല ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും

ഇലനോയ്‌സിലെ ചിക്കാഗോയിൽ നോമ്പ് കാല ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും

ചിക്കാഗോ: ഇലനോയ്‌സിലെ ചിക്കാഗോസെൻറ് മേരീസ് മലങ്കര ദേവാലയത്തിൽ നോമ്പ് കാല ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും നടത്തുന്നു.
മാർച്ച് 25 വെള്ളിയാഴ്ച 06 :30 പരിശുദ്ധ മാതാവിന്റെ മംഗളവാർത്ത ആചരണം. മാർച്ച് 26 ശനിയാഴ്ച ഒരു ദിവസത്തെ നോമ്പുകാല ധ്യാനം ഫാ. തോമസ് വാതപ്പള്ളിലിൻറെ നേതൃത്ത്വത്തിൽ നടത്തുന്നു.

വിശുദ്ധ വാര തിരുക്കർമ്മങ്ങൾ താഴെ പറയും വിധം:
ഏപ്രിൽ 8 വെള്ളിയാഴ്ച വൈകുന്നേരം 06 :30നു നാൽപതാം വെള്ളിയുടെ
അനുഷ്ടാനങ്ങളും വിശുദ്ധ കുർബാനയും.
ഏപ്രിൽ 10 ഞായറാഴ്ച രാവിലെ 09 :30 നു ഓശാന ഞായർ തിരുക്കർമ്മങ്ങൾ.
ഏപ്രിൽ 11, 12 & 13 (തിങ്കൾ മുതൽ ബുധൻ വരെ) വൈകുന്നേരം 06:30 ന് കുരിശിന്റെ വഴിയും വിശുദ്ധ കുർബ്ബാനയും.
ഏപ്രിൽ 14 വ്യാഴാഴ്ച്ച വൈകുന്നേരം 06 :00 ന് പെസഹാ തിരുക്കർമ്മങ്ങൾ.
ഏപ്രിൽ 15 വെള്ളിയാഴ്ച രാവിലെ 09 :00 ന് ദുഃഖ വെള്ളിയുടെ തിരുക്കർമ്മങ്ങൾ.
ഏപ്രിൽ 16 ശനിയാഴ്ച രാവിലെ 09:00 ന് ദുഃഖ ശനിയുടെ കർമ്മങ്ങൾ.
ഏപ്രിൽ 16 ശനിയാഴ്ച വൈകുന്നേരം 06 :00 ന് ഉയർപ്പു തിരുന്നാൾ തിരുകർമ്മങ്ങൾ. 

കൂടുതൽ വിവരങ്ങൾക്ക് :
വികാരി ഫാ.ജെറി മാത്യു :586 690 3610


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.