റമദാന്‍ പ്രവ‍ർത്തനസമയം നീട്ടി ഗ്ലോബല്‍ വില്ലേജ്

റമദാന്‍  പ്രവ‍ർത്തനസമയം നീട്ടി ഗ്ലോബല്‍ വില്ലേജ്

ദുബായ്: റമദാന്‍ ആരംഭിച്ചതോടെ പ്രവർത്തന സമയം നീട്ടി ഗ്ലോബല്‍ വില്ലേജ്. ഞായറാഴ്ച മുതല്‍ ശനിയാഴ്ച വരെ വൈകുന്നേരം ആറുമുതല്‍ പുലർച്ചെ 2 വരെയായിരിക്കും ഗ്ലോബല്‍ വില്ലേജ് സന്ദർശകരെ സ്വീകരിക്കുക.


സമൂഹമാധ്യമത്തിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. റമദാനോട് അനുബന്ധിച്ച് ഇഫ്താറും സുഹൂറും ഉള്‍പ്പടെയുളളവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.