വിഷ്വൽ മീഡിയ എഡിറ്റർ ട്രെയിനിയെ ആവശ്യമുണ്ട്

വിഷ്വൽ മീഡിയ എഡിറ്റർ ട്രെയിനിയെ ആവശ്യമുണ്ട്

പ്രതിദിനം ലക്ഷക്കണക്കിന് വായനക്കാരുള്ള സീന്യൂസ് ലൈവ് പോർട്ടൽ തങ്ങളുടെ ദൃശ്യ മാധ്യമ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രോഗ്രാം കോർഡിനേറ്റർ - വീഡിയോ എഡിറ്റർ ട്രെയിനികളെ തേടുന്നു. 

കേരളത്തിലെ ഏതെങ്കിലും മീഡിയ കോളേജിൽ നിന്ന് Visual Communication ൽ ബിരുദം നേടിയ കഴിവുള്ള പുതുമുഖങ്ങൾക്കാണ് അവസരം ലഭിക്കുക. പ്രോഗ്രാം കോർഡിനേഷൻ, സ്ക്രിപ്റ്റ് തയാറാക്കൽ, അവതരണം, വീഡിയോ എഡിറ്റിംഗ്, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാനുള്ള അവസരമാകും ലഭിക്കുക.

3 മാസം സ്റ്റൈഫന്റോടെ ജോലി ചെയ്തതിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്നവരെ സ്ഥിരപ്പെടുത്തുന്നതിനുമുള്ള സാദ്ധ്യതകൾ ഉണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് അമേരിക്കയിലെ ഗ്ലോബൽ മീഡിയ നെറ്റ് വർക്കിംഗ് (Global Media Networking Inc., USA) experience certificate നൽകുന്നതാണ്.

താല്പര്യവും യോഗ്യതയുമുള്ളവർ നിങ്ങളുടെ ബയോ ഡാറ്റ അയയ്ക്കുക:

Email Id : [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.