ഷാർജ: മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കാനിരിക്കെ എമിറേറ്റിലെ വിവിധ വ്യാപാര വാണിജ്യസ്ഥാപനങ്ങള്‍ ആദായ വില്‍പന പ്രഖ്യാപിച്ചു. വിവിധ ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെയാണ് ആദായ വില്‍പന പ്രഖ്യാപിച്ചിട്ടുളളത്. ഷാർജ സമ്മർ പ്രമൊഷന്‍റെ ഭാഗമായാണ് ഇളവുകള്‍ നല‍്കുന്നത്.ഷാർജ ചേബർ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുടെ ഭാഗമായുളള ആദായവില്‍പന സെപ്റ്റംബർ 9 വരെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.