നോര്‍ക്ക അറ്റസ്‌റ്റേഷന്‍ വെള്ളിയാഴ്ച്ച ഉണ്ടാകില്ല

നോര്‍ക്ക അറ്റസ്‌റ്റേഷന്‍ വെള്ളിയാഴ്ച്ച ഉണ്ടാകില്ല

കൊച്ചി: സാങ്കേതിക കാരണങ്ങളാല്‍ ഓഗസ്റ്റ് 12 (വെളളിയാഴ്ച) നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.