ചെന്നൈ നിന്നും ദുബായിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ചെന്നൈ നിന്നും ദുബായിലേക്കുള്ള  ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ദുബായ്: ചെന്നൈ നിന്ന് ദുബായിലേക്കു വരാനിരിക്കുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബു ഭീഷണി. ചെന്നൈയിലെ പോലീസ് കൺട്രോൾ റൂമിലേക്കാണ്  സന്ദേശം ലഭിച്ചത്. ശനിയാഴ്ച രാവിലെ 7.30 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.

സന്ദേശ പശ്ചാത്തലത്തില്‍ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. ഫോണ്‍ കോളിന്റെ ഉറവിടം കണ്ടെത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ  ഒന്നും അധികൃതർ പുറത്തു വിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.