അബുദബി മുസഫയില്‍ വെയർ ഹൗസില്‍ തീപിടുത്തം

അബുദബി മുസഫയില്‍ വെയർ ഹൗസില്‍ തീപിടുത്തം

അബുദബി: മുസഫയിലെ വെയർഹൗസില്‍ തീപിടുത്തം.പാഴ് വസ്തുക്കള്‍ സംഭരിച്ചുവച്ച വെയർ ഹൗസിലാണ് തിങ്കളാഴ്ച തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല.

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.