നബിദിനം:ദുബായിലും പാർക്കിംഗ് സൗജന്യം

നബിദിനം:ദുബായിലും പാർക്കിംഗ് സൗജന്യം

ദുബായ്: നബിദിനത്തോട് അനുബന്ധിച്ച് ദുബായിലും നാളെ പാർക്കിംഗ് സൗജന്യമായിരിക്കും.

ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ അബുദബിയും ഷാർജയും ഓഗസ്റ്റ് 8 ന് പാർക്കിംഗിന് ഫീസ് ഈടാക്കില്ലെന്ന് അറിയിച്ചിരുന്നു.

അബുദബിയില്‍ ടോളുകളും സൗജന്യമായിരിക്കും.രാജ്യത്ത് സ്വകാര്യസർക്കാർ സ്ഥാപനങ്ങളിലും നാളെ ശമ്പളത്തോടുകൂടിയ പൊതു അവധിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.