മാധ്യമ പ്രവർത്തകരെ ആവശ്യമുണ്ട്

മാധ്യമ പ്രവർത്തകരെ ആവശ്യമുണ്ട്

സീന്യൂസ് ലൈവിലേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് മാധ്യമ പ്രവർത്തകരെതേടുന്നു .

1. സീനിയർ സബ് എഡിറ്റർ

പ്രായ പരിധി: 30 നും 45 നുമിടയിൽ.

വിദ്യാഭ്യാസ യോഗ്യത: ജേർണലിസത്തിൽ ബിരുദം
പ്രവൃത്തി പരിചയം: പത്രപ്രവർത്തന രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. മലയാളം - ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അനിവാര്യം.

2. ജൂണിയർ സബ് എഡിറ്റർ

പ്രായ പരിധി: 25 നും 35 നുമിടയിൽ.

വിദ്യാഭ്യാസ യോഗ്യത: ജേർണലിസത്തിൽ ബിരുദം
പ്രവൃത്തി പരിചയം: പത്രപ്രവർത്തന രംഗത്ത് കുറഞ്ഞത് 2-3 വർഷത്തെ പ്രവൃത്തി പരിചയം. മലയാളം - ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അനിവാര്യം.

താത്പര്യമുള്ളവർ എത്രയും വേഗം ബയോഡാറ്റ അയക്കുക: [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.