എയർഇന്ത്യയില്‍ ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് മാർച്ചുവരെയുളള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

എയർഇന്ത്യയില്‍ ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് മാർച്ചുവരെയുളള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

ദുബായില്‍ നിന്ന് ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുളള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് എയർ ഇന്ത്യ. 2021 ജനുവരി മുതല്‍ മാർച്ച് വരെയുളള സർവ്വീസുകള്‍ക്കാണ് നവംബർ 20 മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുളളത്. അഹമ്മദാബാദ്, അമൃതസ‍ർ, ചെന്നൈ, ദില്ലി, ഹൈദരാബാദ്, ജയ്പൂർ, കണ്ണൂർ, കൊച്ചി, കോഴിക്കോട്, ലക്നൗ, മുംബൈ, പൂനെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുളളത്. എയർഇന്ത്യയുടെ വെബ്സൈറ്റ് മുഖേനയോ അംഗീകൃത ട്രാവല്‍ ഏജന്‍സ് മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.