ജ്ഞാനികൾക്കൊപ്പം - ക്രിസ്തുമസ്സ് സന്ദേശം 2020  ഒന്നാം ദിവസം 

ജ്ഞാനികൾക്കൊപ്പം - ക്രിസ്തുമസ്സ് സന്ദേശം 2020  ഒന്നാം ദിവസം 

ക്രിസ്തുമസ്സ് പ്രതീക്ഷയുടെ ഉത്സവമാണ്. പുൽക്കൂട് നൽകുന്ന പച്ചപ്പ് മനസ്സിനെ മരവിപ്പിൽ നിന്ന് നിരാശയിൽ നിന്നും പ്രത്യാശയിലേക്ക് നയിക്കും.വർണ്ണാഭമായ നക്ഷത്രവിളക്കുകൾ കൂടുതൽ ലക്ഷ്യ ബോധത്തിലേക്ക് നയിക്കുന്നു.  കാലത്തെ രണ്ടായി മുറിച്ച് ഈ ലോകത്തിലേക്ക് വന്നത് മനുഷ്യനെ പാപത്തിൽ നിന്നും രക്ഷിക്കാൻ മാത്രമല്ല, അവനെ അടിമത്വത്തിൽ നിന്നും അവന്റെ ദുഖങ്ങളിൽ നിന്നുമൊക്കെ രക്ഷിക്കാൻ കൂടിയാണ്.  ഈ ക്രിസ്തുമസ്സ് സി ന്യൂസ്‌ലൈവ് നൊപ്പം ആത്മീയമായി ഒരുക്കത്തിന്റെ ദിവസങ്ങളാക്കാൻ നിങ്ങളെ ക്ഷണിക്കുന്നു. എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു.  ഓരോ ദിവസവും  ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം.  യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.